Posts

             രാക്ഷസനെ ചുംബിച്ച പ്രണയം (42)            °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°                      രാക്ഷസന്റെ എന്നോടുള്ള പെരുമാറ്റത്തിൽ കുറെ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു..വിശ്വസിക്കാൻ ആകാത്ത കുറെ മാറ്റങ്ങൾ.. പക്ഷെ ബാക്കി ഉള്ളവർക്കെല്ലാം ഇപ്പോളും ഇന്ദ്രൻ രാക്ഷസൻ തന്നെ... ക്ലാസും ജീവിതവുമായി മുന്നോട്ടു പോയപ്പോൾ മനുവേട്ടൻ മരിച്ചിട്ട് ഒരു വർഷമൊക്കെ കഴിഞ്ഞു.. മനസിലെ ആ മുറിവ് മാറി തുടങ്ങിയിരുന്നു... ഓണം ഒക്കെ ഒഴിഞ്ഞു പോയത് എങ്ങനെ എന്ന് ഇപ്പോളും അറിയില്ല... അങ്ങനെ ഒരു ദിവസം രാത്രി എന്റെ മുറിയിലേക്ക് ഇന്ദ്രൻ വന്നിരുന്നു.. "അരുൺ.. ഒന്ന് പുറത്തേക്ക് വരുമോ..ഒരു കാര്യം പറയാൻ ഉണ്ട്.." രാഹുലും നിതിനുമൊക്കെ പേടിച്ചു വിറച്ചാണ്  എന്നെ അയാളുടെ കൂടെ അയച്ചത്.. ഞാൻ ഹോസ്റ്റലിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ അയാൾ സിഗരറ്റ് കത്തിച്ചു നിൽക്കുന്നുണ്ടായിരുന്നു... "ഒന്ന് നടക്കാൻ വരുന്നതിൽ വിരോധം ഉണ്ടോ????" അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. "അതിനെന്...
          രാക്ഷസനെ ചുംബിച്ച പ്രണയം  (1)           °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°|                                            എനിക്ക് എന്റെ ഭാരം അനുഭവപ്പെടുന്നില്ലയിരുന്നു.വായുവിൽ പൊങ്ങി കിടക്കുന്നത് പോലെയാണ് തോന്നിയത്. ബലിഷ്ടമായ കയ്യുകൾ ഉള്ള ഒരാൾ എന്നെ പൊക്കിയെടുത്തു നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അത് ആരാണെന്നു അറിയാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറയുന്നുണ്ടായിരുന്നില്ല.അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അത് എന്നോട് തന്നെയാണോ എന്ന് മനസിലാകുന്നില്ലയിരുന്നു.കേൾവിയും കുറഞ്ഞു വരുന്നത് പോലെ തോന്നി തുടങ്ങി.തല പതുക്കെ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് പോലെ അനുഭവപെട്ടു.പിന്നെ ഒന്നും ഓർക്കുവാൻ സാധിക്കുന്നില്ലയിരുന്നു. കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കുറെ ആളുകൾ ഇരിക്കുന്നു.പരിചയം ഉള്ള മുഖങ്ങൾ.മറ്റാരുമല്ല അമ്മയും ഇളയമ്മയും പിന്നെ അയൽവക്കത്തെ രണ്ടു ചേച്ചിമാരും.അമ്മയുടെ കണ്ണുകൾ കലങ്ങി വലഞ്ഞിരിക്കുന്നു.വാതി...